09:27am 13 November 2026
NEWS
ഖത്തർ ആഭ്യന്തരമന്ത്രാ ലയത്തിന് ജിസിസി ജാഗ്രതാ ഫിലിം അവാർഡ്
04/12/2025  01:57 PM IST
nila
ഖത്തർ ആഭ്യന്തരമന്ത്രാ ലയത്തിന് ജിസിസി ജാഗ്രതാ ഫിലിം അവാർഡ്

ദോഹ: അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ വാർഷിക മത്സരത്തിൽ
ഖത്തർ ആഭ്യന്തര മന്ത്രാ ലയത്തിന് ജിസിസി ജാഗ്രതാ ഫിലിം അവാർഡ്.49-ാം Conference of Arab Police and Security Leaders ൽ
നടന്ന മത്സരത്തിലാണ്
ഖത്തർ ആഭ്യന്തര മന്ത്രാ ലയംനിർമ്മിച്ച ലഹരി വിരുദ്ധബോധവൽക്കരണചിത്രത്തിന്“Best Awareness Film” പുരസ്‌കാരം ലഭിച്ചത്.
ടുണീസിൽ നടന്ന ചടങ്ങിൽ
ഖത്തർ ആഭ്യന്തര മന്ത്രാ ലയത്തിലെസുരക്ഷാ ഡയറക്ടർ ജനറൽ
മുഹമ്മദ് ജാസ്സിം അൽ സുലൈത്തി പുരസ്‌കാരം സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img