10:51am 11 November 2026
NEWS
ജിസിസി – ഫ്രാൻസ് സംയുക്ത മന്ത്രിസഭാ യോഗം:ഖത്തർ പങ്കെടുത്തു
24/09/2025  04:19 PM IST
nila
ജിസിസി – ഫ്രാൻസ് സംയുക്ത മന്ത്രിസഭാ യോഗം:ഖത്തർ പങ്കെടുത്തു

 

ന്യൂയോർക്ക് /ദോഹ: ഐക്യരാഷ്ട്രസഭയുടെ 80-മത് ജനറൽ അസംബ്ലിയുടെ സൈഡ്ലൈനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (GCC) – ഫ്രാൻസ് സംയുക്ത മന്ത്രിസഭാ യോഗത്തിൽ ഖത്തർ പങ്കെടുത്തു.
ഖത്തറിന്റെ പ്രതിനിധി സംഘത്തിന് വിദേശകാര്യ  മന്ത്രി സുല്‍ത്താൻ ബിന് സാഅദ് അൽ മുറൈഖി നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img