03:41am 12 November 2026
NEWS
വൈദ്യുതി ശൃംഖല ശക്തിപ്പെടുത്താൻ ജിസിസിയും EPRIയും പുതിയ ഭേദഗതിയിൽ ഒപ്പുവച്ചു
07/12/2025  07:54 AM IST
nila
വൈദ്യുതി ശൃംഖല ശക്തിപ്പെടുത്താൻ ജിസിസിയും EPRIയും പുതിയ ഭേദഗതിയിൽ ഒപ്പുവച്ചു

ദോഹ: ഗൾഫ് സഹകരണ കൗൺസിൽ (GCC) ഇലക്ട്രിക്കൽ ഇന്റർകണക്ഷൻ അതോറിറ്റിയും ഇലക്ട്രിക് പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (EPRI)യും, അവരുടെ നിലവിലെ കരാറിൽ തന്ത്രപരമായ ഭേദഗതി ഒപ്പുവച്ച് വൈദ്യുതി ശൃംഖലകളുടെ കാര്യക്ഷമതയും വിശ്വസനീയതയും ഉയർത്താനുള്ള പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.യുഎസിലെ നോർത്ത് കരോലൈനയിലെ ഷാർലറ്റിൽ നടന്ന EBRIE ബോർഡ് ഓഫ് ഡയറക്ടേഴ്സ് വാർഷികയോഗത്തിലാണ് ഈ കരാർ ഒപ്പുവെച്ചത്.
കരാറിൽ GCC ഇന്റർകണക്ഷൻ അതോറിറ്റി സിഇഒ എഞ്ചി. അഹ്മദ് അൽ ഇബ്രാഹിംയും EPRI സിഇഒ ഡോ. അർഷദ് മൻസൂർയും ഒപ്പുവച്ചു.
ഗൾഫ് രാജ്യങ്ങളിലെ വൈദ്യുതി ശൃംഖലകളുടെ കാര്യക്ഷമതവർധിക്കും.
പുതുക്കിയ ഊർജ പദ്ധതികളുടെ വേഗതയേറിയ വ്യാപനത്തിന് അനുയോജ്യമായ ഗ്രിഡ് സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തൽ
എന്നിവയുംകരാറിന്റെ ഭാഗമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img