10:52pm 18 September 2026
NEWS
​ജി.സി.സി അഡ്മിനിസ്‌ട്രേഷൻ ആാൻഡ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി യോഗം ദോഹയിൽ
17/09/2026  07:32 PM IST
nila
​ജി.സി.സി അഡ്മിനിസ്‌ട്രേഷൻ ആാൻഡ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റി യോഗം ദോഹയിൽ

 


​ദോഹ: ജി.സി.സി (GCC) രാജ്യങ്ങളിലെ സായുധ സേനകളുടെ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സ് കമ്മിറ്റിയുടെ 18-ാമത് യോഗം ദോഹയിൽ നടന്നു. ഖത്തരി സായുധ സേനയുടെ ഹ്യൂമൻ റിസോഴ്‌സ് അതോറിറ്റി മേധാവി മേജർ ജനറൽ അബ്ദുള്ള അഹമ്മദ് അൽ നസർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
​ജി.സി.സി രാജ്യങ്ങളിലെ സൈനിക വിഭാഗങ്ങളുടെ അഡ്മിനിസ്‌ട്രേഷൻ, ഹ്യൂമൻ റിസോഴ്‌സ് മേഖലകളിലെ കൂട്ടായ സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img