NEWS
അമ്മമലയാളം ചെങ്ങന്നൂർ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ' ഗാന്ധി സ്മൃതി'
27/10/2025 06:14 PM IST
nila

ചെങ്ങന്നൂർ: അമ്മമലയാളം ചെങ്ങന്നൂർ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ' ഗാന്ധി സ്മൃതി' ബുധനാഴ്ച
വൈകിട്ട് 4.30 ന് ചെങ്ങന്നൂർ സൈനിക റസ്റ്റ് ഹൗസ് ഗ്രൗണ്ടിൽ നടക്കും. പ്രഭാഷകൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











