01:16pm 11 November 2026
NEWS
ഗാന്ധി ജയന്തി ദിനം ശുചിത്വ ദിന ആചരണം
04/10/2025  12:03 PM IST
nila
ഗാന്ധി ജയന്തി ദിനം ശുചിത്വ ദിന ആചരണം

ചെങ്ങന്നൂർ:-  രാഷ്ട പിതാവ് മഹാത്മ ഗാന്ധിജിയുടെ ജയന്തി ദിനത്തിൽ പുലിയൂർ വൈ.എം.സി യുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനവും അനുസ്മരണവും ശുചിത ദിനാചരണവും വൈഎം.സി എ എക്യുമനിക്കൽ ബോർഡ് റീജിയ
ൻ ചെയർമാൻ ജേക്കബ് വഴിയമ്പലം
 ഉദ്ഘാടനം ചെയ്തു.
ട്രഷറാർ ജോയി ഇടവൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽവൈ.എം.സി എ സെക്രട്ടറി സതീഷ് മാണിക്കശ്ശേരി, റെജിമോൻ ഇഞ്ച തോട്ടത്തിൽ, രാജു കോലടത്തേത്ത് , സാജു പടിയറ, ഷിജോ ജോസ് ,മാത്യു നൈനാൻ വടക്കേ തലയ്ക്കൽ, സാം - ചെറിയാൻ , അഖിൽ . ഷിയോൺ മാണിക്കശ്ശേരി,ജോൺ സഖറിയ, സജി ചിറമേൽ , ഷിബു .റെജിമോൻ തകിടിയിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.