03:17am 10 November 2026
NEWS
ഗാന്ധി കലയും കാലവും സംവാദം ഇന്ന് സബര്‍മതിയില്‍
22/05/2025  06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗാന്ധി കലയും കാലവും സംവാദം ഇന്ന് സബര്‍മതിയില്‍

കൊച്ചി: ഗാന്ധി കലയും കാലവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സിനിമ സംവിധായകന്‍ പത്മശ്രീ ഗിരീഷ് കാസറവള്ളിയും മകള്‍ അനന്യ കാസറവള്ളിയും സംവദിക്കുന്നു. ഇന്ന് (23.05.2025) 3 മണിക്ക് എറണാകുളം ഡിസിസിയിലെ സബര്‍മതി പഠന ഗവേഷണ കേന്ദ്രത്തിലാണ് ഗാന്ധികല സംവാദം നടക്കുകയെന്ന് സബര്‍മതി പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ മുഹമ്മദ് ഷിയാസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img