03:41pm 22 September 2026
NEWS
ജി മാക്സ് ഹൈപ്പർ മാർക്കറ്റ് തുമാമ ഇൽ ഉത്ഘാടനം ചെയ്തു
25/02/2025  11:47 PM IST
ജി മാക്സ് ഹൈപ്പർ മാർക്കറ്റ് തുമാമ ഇൽ ഉത്ഘാടനം ചെയ്തു

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭമായ ജി മാക്സ് ഹൈപ്പര്‍മാര്‍ക്കറ്റ് തുമാമ മാളില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ശൈഖ് ജിബര്‍ ഹമദ് അല്‍ ഥാനി ഉദ്ഘാടനം നിര്‍വഹിച്ചു. മിദ്ഹത്ത് അബൂ അല്ലാന്‍, ഖാലിജ് നജി അല്‍ ഖഹ് താനി, ഫായിസ് അല്‍ അലി തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വിവി. ഹംസ, ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, റൈഹാന ഹംസ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img