NEWS
ജി മാക്സ് ബംബർ ധമാക്ക മാർച്ച് 15 വരെ
26/01/2025 12:00 AM IST

ദോഹ ഖത്തറിലെ പ്രമുഖ വ്യാപാര കേന്ദ്ര മായ അൽസുവൈസ് ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് ഗ്രുപ്പ് ആയ ജി മാക്സ് നാഷണൽ എക്സ്ചേഞ്ചു മായി സഹകരിച്ചു സംഘടിപ്പിക്കുന്ന ജി മാക്സ് ബംബർ ധമാക്ക മാർച്ച് 15 വരെ നടക്കും. മെഗാ പ്രമോഷന്റെ ഭാഗമായി ആകർഷനീയ മായ സമ്മാനങ്ങൾ ആണ് ജി മാക്സ് ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി ഒരുക്കി ഇരിക്കുന്നത്. പ്രമോഷൻ ഉത്ഘാടനം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. വി വി. ഹംസ നിർവഹിച്ചു ഡയറക്ടർ മാരായ ഫൈസൽ റസാഖ്, അബ്ദുൽ സലീം, ബഷീർ, സനീർ, നൂറുദ്ധീൻ, മുഹമ്മദ് ഇസ്ഹാഖ്.ഓപ്പറേഷൻ മാനേജർ റഈസ്, ഫിനാൻസ് മാനേജർ സുഭാഷ് സോമശേഖരൻ പ്രോക്കുയർ മാനേജർ ശിനോയ് വേണു ഗോപാൽ ഔട്ട് ലെറ്റ് ഇൻചാർജ് മഞ്ജുലാൽ എന്നിവരോടപ്പം നാഷണൽ എക്സ്ചേഞ്ച് ജനറൽ മാനേജർ മുഹമ്മദ് മുസ്തഫ ഓപ്പറേഷൻ മാനേജർ സഈദ് അലി ബ്രാഞ്ച് മാനേജർ മുഹമ്മദ് റംഷിബിൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











