01:34am 13 November 2026
NEWS
ജി അരവിന്ദൻ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.
17/03/2026  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജി അരവിന്ദൻ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററും കൊച്ചിൻ ഫിലിം സൊസൈറ്റിയും സംയുക്ത മായി സംഘടിപ്പിച്ച ജി അരവിന്ദൻ അനുസ്മരണം ഡോ. ചന്ദ്രദാസൻ മുഖ്യ പ്രഭാഷണം നടത്തുന്നു. വി എ ബാലചന്ദ്രൻ, ഫാ. അനിൽ ഫിലിപ്പ് സി എം ഐ എന്നിവർ സമീപം

കൊച്ചി : കൊച്ചിൻ ഫിലിം സോസെറ്റിയും ചാവറ കൾച്ചറൽ സെന്റര് സംയുക്തമായി ജി അരവിന്ദൻ അനുസ്മരണവും ചലച്ചിത്ര പ്രദർശനവും സംഘടിപ്പിച്ചു.. നാടക സംവിധായകനും ലോകധർമി ഡയറക്ടറുമായ ഡോ. ചന്ദ്രദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി. എം. ഐ., കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ, പ്രൊഫ. സി എസ് ജയറാം എന്നിവർ പ്രസംഗിച്ചു. എസ്തപ്പാൻ, ചിദംബരം  സിനിമകൾ പ്രദർശിപ്പിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img