12:46pm 13 November 2026
NEWS
ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ ഡോ ജോർജ് സഖറിയയുടെ സംസ്കാരം ഇന്ന്
19/10/2025  10:20 AM IST
nila
ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫ ഡോ ജോർജ് സഖറിയയുടെ സംസ്കാരം ഇന്ന്

ചെങ്ങന്നൂർ : ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പൽ ചെങ്ങന്നൂർ, അങ്ങാടിക്കൽ തെക്ക് , വല്യപറമ്പിൽ പ്രൊഫ ഡോ ജോർജ് സഖറിയ (82) യുടെ ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരികയും ഉച്ചയ്ക്ക് 12.30 ന് ഭവനത്തിലേയും 1.30 ന് തിട്ടമേൽ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലേയും ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. പരേതൻ മേക്കൊഴൂർ , ഐപ്പുണ്ണിൽ കുടുംബാംഗമാണ്. ഭാര്യ റിട്ട. അദ്ധ്യാപിക മേരി മാത്യു ചേപ്പാട് പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ.
റെനി , മെറിൻ , അരുൺ
മരുമക്കൾ.
സജി മാത്യു , റവ. ബിജു പി സൈമൺ , പ്രീത ആൻഡ്രൂസ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img