02:10am 12 November 2026
NEWS
ഖത്തറിൽ ഇന്ധനവില പുതുക്കി പ്രഖ്യാപിച്ചു; പെട്രോൾ നിരക്കിൽ വർധന
01/12/2025  11:43 AM IST
nila
ഖത്തറിൽ ഇന്ധനവില പുതുക്കി പ്രഖ്യാപിച്ചു; പെട്രോൾ നിരക്കിൽ വർധന

ദോഹ: ദോഹ: QatarEnergy ഡിസംബർ മാസത്തിലെ ഇന്ധനവില പ്രഖ്യാപിച്ചു. ഡീസൽ വിലയിൽ മാറ്റമൊന്നുമില്ലാതെ  2.05 റിയാൽ എന്ന നിരക്ക് തുടരും. എന്നാൽ 95-ഓക്റ്റെയ്ൻ സൂപ്പർ പെട്രോൾ വില  2.05 റിയാൽ ആയി വർധിപ്പിച്ചു. 91-ഓക്റ്റെയ്ൻ പ്രീമിയം പെട്രോൾ വിലയും 2.00 റിയാൽ ആയും ഉയർത്തി. പുതിയ നിരക്കുകൾ ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img