09:43am 04 September 2026
NEWS
ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ (ഫോട്ടാ) ഓണഘോഷം സെപ്റ്റംബര്‍ 4 നു
02/09/2026  07:33 PM IST
nila
ഫ്രണ്ട്സ് ഓഫ് തിരുവല്ലായുടെ (ഫോട്ടാ) ഓണഘോഷം സെപ്റ്റംബര്‍ 4 നു

ദോഹ:  ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ  ചാപ്റ്ററിന്റെ ഓണഘോഷം സെപ്റ്റംബര്‍ 4നു റമദായിലുള്ള സാത്തര്‍ റസ്സ്ടോറന്റിന്റെ ഹാളില്‍  വച്ചു ഉച്ചയ്ക്ക് 12.30നു നടത്തപെടും.  ഹൃസ്സ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തുന്ന തിരുവല്ലാ എം, എല്‍. എ  Adv. വര്‍ഗിസ് മാമ്മന്‍ മുഖ്യ്അധിഥി ആയിരിക്കും
ഫോട്ടായുടെ അംഗംങ്ങളും അഭുയകംഷികളും പങ്കെടുകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓണാഘോഷ കമ്മിറ്റ് കണ്‍വീനര്‍ ജിജി ജോണ്‍ - 55857018, ജനറല്‍സെക്രട്ടറി അനീഷ്‌ ജോര്‍ജ് മാത്യു – 50403526 നമ്പറുകളില്‍ ബന്ധപെടനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img