NEWS
ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) സ്വാതന്ത്ര്യദിനം ആഘോഷിച്ചു
16/08/2025 06:58 PM IST
nila

ദോഹ, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ), ഇന്ത്യയുടെ 79 മത് സ്വാതന്ത്ര്യ ദിനം അതി വിപുലമായ് പരിപാടികളോടെ ആഘോഷിച്ചു. ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്ററിന്റെ ഹാളില്‍ വച്ചു നടന്ന മീറ്റിംഗില്‍ ഫോട്ടാ പ്രസിഡണ്ട് ജിജി ജോണ്‍ അധ്യഷത വഹിച്ചു, തോമസ് കുര്യന്‍ നെടുംത്തറയില്‍ സ്വാഗതവും, ജനറല്‍സെക്രട്ടറി റജി കെ ബേബി നന്ദിയും പറഞ്ഞു, രക്ഷാധികാരി ജോണ്‍ സി എബ്രഹാം, കുരുവിള കെ ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, അനു എബ്രഹാം, റോബിന്‍ എബ്രഹാം കോശി, എബിന്‍ പയ്യനാട്ട്, ഈപ്പന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രസിഡണ്ട് ജിജി ജോണ്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിന പ്രതിഞ്ഞ ചെല്ലി കൊടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











