
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷൻ്റ് ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് അവാർഡ് സമ്മാനിക്കുന്നു.
ഓർഗനൈസേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഉപഹാരസമർപ്പണവും 2026ജനുവരി 26വൈകുന്നേരം 4മണിക്ക് ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിൻ്റ് ദേശഭക്തിഗാനത്തോടെതിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ ചടങ്ങ് ആരംഭിച്ചു. സമിതി ചെയർമാൻ റസൽ സബർമതി അധ്യക്ഷൻ ആയ യോഗത്തിൽ കവി കാര്യവട്ടംശ്രീകണ്ഠൻ നായർ ഉത്ഘാ ടനം ചെയ്തു. മുൻ M.L.A ശരത് ചന്ദ്രപ്രസാദ് ,ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് , ജിജസുരേന്ദ്രൻ , രാധാകൃഷ്ണൻ നായർ ശിവ മുരളി.സി. ജി. എൽ എസ്. ഡയറക്ടർ റോബർട്ട് സാം. ഉഷആനന്ദ് എന്നിവർ സംസാരിച്ചു.. തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച30വ്യക്തികൾക്കും 20കുട്ടികൾക്കും ഉപഹാരം നൽകി.തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.
Photo Courtesy - Google











