11:36pm 09 November 2026
NEWS
സൗജന്യ സ്‌കൂൾ കിറ്റ് വിതരണം
17/05/2025  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സൗജന്യ സ്‌കൂൾ കിറ്റ് വിതരണം
HIGHLIGHTS

Kit വിതരണം kmcc പ്രസിഡൻ്റ് ശ്രീ പി Nizar ഉൽഘാടനം ചെയ്യുന്നു

കേരള മർച്ചന്റ്‌സ് ചേംബർ ഓഫ് കൊമേഴ്‌സ് വിമൻസ് വിംഗിന്റെയും, യൂത്ത് വിംഗിന്റെയും ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ LKG  മുതൽ 10 വരെ സ്റ്റാൻഡേർഡുകളിലെ കുട്ടികള്‍ക്കായി  കെ.എം.സി.സി കോണ്‍ഫറന്‍സ് ഹാളിൽ സൗജന്യ സ്‌കൂൾ കിറ്റ് വിതരണം നടത്തി. വിമൻസ് വിംഗ് പ്രസിഡന്റ് ശ്രീമതി നാദിയ ആഷിഖ് സ്വാഗതം ആശംസിച്ചു. കെ.എം.സി.സി പ്രസിഡന്റ് പി.നിസാർ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്ത് ആശംസകള്‍ നേര്‍ന്നു. യൂത്ത് വിംഗ് പ്രസിഡന്റ് എം. എസ്  കാർത്തിക്, ജനറൽ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ, കെ.എം.സി.സി. സെക്രട്ടറി സി.കെ.സണ്ണി, ട്രഷറർ ജി.ഗോപാല ഷേണായ്, വിമന്‍സ് വിംഗ് ജനറല്‍സെക്രട്ടറി പ്രീത രാമചന്ദ്രന്‍  എന്നിവരും സംസാരിച്ച.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img