04:04am 29 October 2026
NEWS
ലയൺസ് ക്ളബ് പാണ്ടനാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും
28/10/2026  07:25 PM IST
nila
 ലയൺസ് ക്ളബ് പാണ്ടനാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും

ലയൺസ് ക് ളബ് ഇന്റർ നാഷണൽ 318 ബി യുടെ ജില്ലാ പദ്ധതിയായ നയനം സഹസ്രത്തിന്റെ ഭാഗമായി ലയൺസ് ക്ളബ് പാണ്ടനാടിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗ നിർണ്ണയവും 30 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ പാണ്ടനാട് എം എ എം ഇoഗ്ളീഷ് മീഡിയം സ്കൂളിൽ നടത്തും. പ്രസിഡണ്ട് സണ്ണി പുഞ്ച മണ്ണിലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ജി കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img