07:01pm 11 November 2026
NEWS
സൗജന്യ നേത്രപരിശോധനയും തീമിരനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു
01/11/2025  07:58 PM IST
nila
സൗജന്യ നേത്രപരിശോധനയും തീമിരനിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

 

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പാണ്ടനാട് മേഖലയുടെയും
കാരുണ്യ ഐ കെയർ ഹോസ്പിറ്റൽ, പന്തളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ
സൗജന്യ നേത്രപരിശോധനയും തീമിരനിർണ്ണയ ക്യാമ്പും 
കാടുവട്ടൂർ കെ.വി.എം. വൃദ്ധസദനത്തിൽ നടത്തി.
ജില്ലാ പഞ്ചായത്ത് പൊതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
വത്സലാ മോഹൻ 
അധ്യക്ഷത വഹിച്ച യോഗം
കരുണ വർക്കിംഗ് ചെയർമാൻ
അഡ്വ. സുരേഷ് മത്തായി 
ഉത്ഘാടനം ചെയ്തു
യോഗത്തിൽ കരുണ വാർഡ് കൺവീനർ 
ഗീതാകുമാരി, ഷൈൻ കാടുവട്ടൂർ 
നൈനാൻ ചെറിയാൻ, ജിജി കാടുവട്ടൂർ, ശോഭന രാജേന്ദ്രൻ,
ജി. കൃഷ്ണകുമാർ ,
സജി കെ. എബ്രഹാം എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.