12:51am 24 April 2026
NEWS
സൗജന്യ അക്കൗണ്ടിംഗ് വർക്ക്ഷോപ്പ്
23/04/2026  10:17 PM IST
nila
സൗജന്യ അക്കൗണ്ടിംഗ് വർക്ക്ഷോപ്പ്

 

ചെങ്ങന്നൂർ: കെൽട്രോൺ നോളജ് സെൻററിൽ 
24 ന് പ്ളസ് ടൂ
 കഴിഞ്ഞവർക്കായി അഡ്വാൻസ്‌ഡ്‌ ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് (ADIIA) കോഴ്സിൻറെ സൗജന്യ വർക്ക്ഷോപ്പ് നടത്തുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
. വിശദവിവരങ്ങൾക്ക് : 9072592412, 9495642722 എന്നീ നമ്പറുകളിലോ ഗവ : ഐ ടി ഐ, അങ്ങാടിക്കൽ സൗത്ത്, ചെങ്ങന്നൂർ, കെൽട്രോൺ നോളജ് സെന്റർ എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img