NEWS
ചെങ്ങന്നൂർ വൈ എം സി എ യിൽ സ്ഥാപക ദിനാചരണം നടത്തി
06/06/2026 09:03 PM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ വൈ എം സി എ യിൽ സ്ഥാപക ദിനാചരണം നടത്തി.
വൈ എം സി എ റീജിയണൽ എക്യൂമിനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടനം ചെയ്തു.
ഡോ. ഷേർലി ഫിലിപ്പ്, പി എം തോമസ്, ജോൺ ഡാനിയേൽ പുന്നോൺ ,
സുജ ജോൺ, ശോഭ വർഗീസ്, ലീലാമ്മ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










