07:06pm 13 November 2026
NEWS
ഫോട്ട പുതുവത്സര കുടുംബ സംഗമം നടത്തി
19/01/2026  03:44 PM IST
nila
ഫോട്ട  പുതുവത്സര കുടുംബ സംഗമം നടത്തി

ദോഹ,   ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ട) പുതുവത്സര കുടുംബ സംഗമം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു.  

അല്‍-സദ്ദിലുള്ള സ്വാദ് resturant ന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മീറ്റിംഗില്‍  ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം  അധ്യഷത വഹിച്ചു, ഹൃസ സന്ദര്‍ശനാര്‍ത്ഥം ഖത്തറില്‍ എത്തിയ ഖത്തര്‍ സംസ്കൃതിയുടെ  മുന്‍ പ്രസിഡണ്ട്‌ ശ്രി. കെ. കെ. ശങ്കരന്‍ പുതുവത്സര കുടുംബ സംഗമം ഉല്‍ഘാടനം ചെയ്ത്. ഓരോ പ്രാദേശിക പ്രവാസി കൂട്ടയമകളും സ്വന്തം നാടിന്‍റെ നന്മയെ ലഷ്യമാക്കി പ്രവര്‍ത്തിക്കണമെന്നു  അദ്ദേഹം ഉല്‍ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി.

ഖത്തറിലെ സാമുഹിക സംസ്കാരിക മേഖലയിലെ പ്രവര്‍ത്തകനും, ലോക കേരളാ  സഭാ അംഗവുമായ ശ്രി. അബ്ദുള്‍ റൌഫ് കൊണ്ടോട്ടി പ്രവാസി ക്ഷേമത്തെ പറ്റിയും, എസ.ഐ.ആര്‍, voters ലിസ്റ്റ് ഇവയില്‍ പ്രവാസികള്‍ പേരു ചേര്‍ക്കുന്നതിനെ പറ്റിയും  മീറ്റിംഗില്‍ ക്ലാസുകള്‍ എടുത്തു.

തോമസ്‌ കുര്യന്‍ നെടുംത്തറയില്‍  സ്വാഗതവും, ഫോട്ടാ ജനറല്‍ സെക്രട്ടറി അനീഷ്‌ ജോര്‍ജ് മാത്യു നന്ദിയും പറഞ്ഞു.  

45 വര്‍ഷത്തെ ഖത്തറിലെ പ്രവാസം ജീവിതം അവസനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) യുടെ സ്ഥാപക അംഗവും, വൈസ് പ്രസിഡണ്ട്‌ഉം, ദോഹയിലെ സാമുഹിക സാംസകാരിക

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img