09:43pm 04 September 2026
NEWS
മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
03/02/2025  12:04 AM IST
മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി

ദോഹ. മുൻ  ദീർഘ കാല ഖത്തർ പ്രവാസി തലശ്ശേരി ചൊക്ലി യിലെ ഓളവിളം സ്വദേശി ഓ അബൂബക്കർ ഹാജി അഫ്ല നാട്ടിൽ മരണപ്പെട്ടു  ഏതാനും വർഷങ്ങൾ മുമ്പാണ് ഖത്തർ വിട്ടു പോയത് ഖത്തർ കെഎംസിസി യുടെ സജീവ പ്രവർത്തകൻ ആയിരുന്നു. സൂഖ് ജാബർ. ഷാര കഹാർബ എന്നിവിടങ്ങളിൽ കച്ച വട സ്ഥാപനങ്ങൾ നടത്തി ഇരുന്നു ഓലവിളം റഹ്മാനി മദ്രസ യുടെ പ്രസിഡന്റും വൽ വി കെ എം എൽ പി സ്കൂൾ മാനേജ്‌രും റഹ്മാനിയ യത്തീം ഖാന ട്രഷറര്‍ എന്നീ സ്ഥാനങ്ങൾ വഹിക്കുകയായിരുന്നു പരേതൻ തികഞ്ഞ ഒരു സാമൂഹ്യ പ്രവർത്തകനും സുഹൃത്തു മാണ് നഷ്ടമായതെന്ന്  ഖത്തറിലെ അദ്ദേഹത്തിന്റെ പഴയ കാല സുഹൃത്തുക്കൾ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img