NEWS
മുൻ ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി
21/09/2025 10:39 AM IST
nila

ദോഹ: മുൻ ഖത്തർ പ്രവാസിയായിരുന്ന തുണ്ടി പൊയിൽ ഇബ്രാഹിം 70 തിരുവള്ളൂർ നാട്ടിൽ നിര്യാതനായി. ഭാര്യ : നബീസ തച്ചറത്ത്
മക്കൾ : ഫൈസൽ( യു എ ഇ) ബഷീർ, അസ്മ
മരുമക്കൾ: സൈഫുദ്ധീൻ കണ്ടിയിൽ
നസീബ (കണ്ണമ്പത്ത്കര)
ഷാനിബ (വാണിമേൽ)
സഹോദരങ്ങൾ: Late മീത്തലെകണ്ടി അബ്ദുള്ള, മീത്തലെ കണ്ടി മൊയ്തു മൗലവി(മുൻ ഖാളി),ബിയ്യാത്തു എടവലത്ത്, ഒന്തമ്മൽ കുഞ്ഞാമി സഹോദരിയാണ്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











