07:00am 09 November 2026
NEWS
മുൻ ഖത്തർ പ്രവാസി കാന്തിലാട്ടു അബ്ദുൽ സത്താർ നാട്ടിൽ നിര്യാതനായി
05/08/2026  03:33 PM IST
nila
മുൻ ഖത്തർ പ്രവാസി കാന്തിലാട്ടു അബ്ദുൽ സത്താർ നാട്ടിൽ നിര്യാതനായി

മുൻ ഖത്തർ പ്രവാസി ക്യൂപ്പ് കെയർ ഫൗണ്ടർ (1998 - 2008 )കാന്തിലാ ട്ട് അബ്ദുസത്താർ നാട്ടിൽ നിര്യാതനായി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള  വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത് ഭാര്യ സഫിയ സത്താർ തൈക്കണ്ടി പറമ്പ്, മക്കൾ: സിയാദ് ,സജാദ്, സാക്കി, (മൂവരും ഖത്തർ) മരുമക്കൾ: റിസ്ലിൻ, നിലോഫർ, ആയിഷ. 
സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കോയ, അബ്ദുൽ റസാഖ്. മറ്റു സഹോദരങ്ങൾ:
ബഷീർ, അബ്ദുൽ അസീസ്, ഉസ്മാൻ, ഷറഫുദ്ദീൻ, ഹാരിസ്. സഹോദരി സാറ.
ജനാസ നമസ്ക്കാരം ഇന്ന് രാത്രി 9.30ന് (5/8/26), ആയിഷ മസ്‌ജിദ് (അംബിക ഹോട്ടൽ സമീപം) നടക്കാവ്. കബറടക്കം കണ്ണംപറമ്പിൽ രാത്രി 10 മണിക്ക്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img