06:07pm 09 November 2026
NEWS
യുഡിഎഫ് ഘടക കക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എ. പി വി അന്‍വർ മത്സരിക്കും
29/05/2025  09:46 PM IST
സണ്ണി ലുക്കോസ്
യുഡിഎഫ് ഘടക കക്ഷി ആക്കിയില്ലെങ്കിൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എം എല്‍ എ. പി വി അന്‍വർ മത്സരിക്കും

ഇന്ന് മഞ്ചേരിയില്‍ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പി വി അന്‍വറിനെ തന്നെ മത്സരിപ്പിക്കാനായിരുന്നു യോഗ തീരുമാനം.യു ഡി എഫിന്റെ ഘടകകക്ഷിയാക്കിയാല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ശൗക്കത്തിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും നാളെ സംസ്ഥാന കമ്മിറ്റി ചേരുമെന്നും അതിന് മുമ്ബ് യു ഡി എഫ് ചര്‍ച്ച ചെയ്യട്ടേയെന്നും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അറിയിച്ചു.മൂന്നാം തവണയാണ് നിലമ്ബൂരില്‍ നിന്ന് പി വി അന്‍വര്‍ ജനവിധി തേടാനിറങ്ങുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img