06:05am 13 November 2026
NEWS
കേരള സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ വി. രാമചന്ദ്രൻ (80) നിര്യാതനായി.
04/03/2026  04:21 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കേരള സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ വി. രാമചന്ദ്രൻ (80) നിര്യാതനായി.


എറണാകുളം നോർത്ത് എസ്.ആർ.എം. റോഡിൽ, ശാസ്താ ടെമ്പിൽ റോഡിൽ ശ്രീലക്ഷ്മി ഭവനത്തിൽ കേരള സ്റ്റേറ്റ് ട്രേഡിംഗ് കോർപ്പറേഷനിലെ മുൻ ഉദ്യോഗസ്ഥൻ വി. രാമചന്ദ്രൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് (05.03.2026) രാവിലെ 11.00ന് പച്ചാളം ശാന്തി കവാടത്തിൽ. മുൻ പ്രധാന അധ്യാപിക സത്യവതിയാണ് ഭാര്യ. സുനിത, ശ്രീകുമാർ മക്കളും, ശശികുമാർ, നീതു എന്നിവർ മരുമക്കളുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹരിദാസ് : 9846861818

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img