NEWS
ഏറ്റുമാനൂർ നഗരസഭ മുൻ കൗൺസിലർ അനീഷ് വി. നാഥ് അന്തരിച്ചു.
03/11/2026 06:07 PM IST
സണ്ണി ലുക്കോസ്

ഏറ്റുമാനൂർ , നഗരസഭ 27-ാം വാർഡ് മുൻ കൗൺസിലർ അനീഷ് വി. നാഥ് അന്തരിച്ചു.46 വയസായിരുന്നു.ബിജെപി മുൻ ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്നു.ഏറ്റുമാനൂർ വിദ്യാധിരാജ ലെനിൽ മാടവത്താഴത്ത് വിശ്വനാഥൻ നായരുടെയും പത്മകുമാരിയുടെയും മകനാണ് അനീഷ് വി. നാഥ്.സംസ്കാരം നാളെ (04.11.2026) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ: ദിവ്യ (നീതി മെഡിക്കൽ സ്റ്റോർ)മക്കൾ: ശിവാനി, മാധവ് (ഇരുവരും വിദ്യാർഥികൾ)
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







