01:20pm 11 November 2026
NEWS
ദേവസ്വം ബോർഡ് സ്കൂളിലെ ഹയർ സെക്കൻഡറി സിൽവർ ജൂബിലി ആഘോഷത്തിൻ്റെ രണ്ടാം ദിവസത്തിലെ നാടൻപാട്ട് ശില്പശാല
06/10/2025  03:59 PM IST
nila
ദേവസ്വം ബോർഡ് സ്കൂളിലെ ഹയർ സെക്കൻഡറി സിൽവർ ജൂബിലി ആഘോഷത്തിൻ്റെ രണ്ടാം ദിവസത്തിലെ നാടൻപാട്ട് ശില്പശാല

ചെറിയനാട്: ദേവസ്വം ബോർഡ് സ്കൂളിലെ ഹയർ സെക്കൻഡറി സിൽവർ ജൂബിലി ആഘോഷത്തിൻ്റെ
രണ്ടാം ദിവസത്തിലെ
നാടൻപാട്ട് ശില്പശാല ഗ്രാമപ്പഞ്ചായത്തംഗം ഒ.റ്റി ജയമോഹൻ ഉദ്ഘാടനം ചെയ്തു.
എസ് സി ഇ ആർ ടി റിസോഴ്സ് പേഴ്സൺ സതീഷ് ചെറിയനാടൻ ശില്പശാല നയിച്ചു.

 അധ്യാപിക അഞ്ജു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ജയന്തി എസ് ,
 അധ്യാപിക ശുഭ ജി നായർ, പിറ്റിഎ പ്രസിഡൻ്റ് റ്റി. സി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.