07:39pm 28 September 2026
NEWS
ഖത്തറിൽ രാത്രിയോടെ മൂടൽമഞ്ഞിന് സാധ്യത; കാഴ്ചപരിധി കുറയുമെന്ന് മുന്നറിയിപ്പ്
28/09/2026  09:42 AM IST
nila
ഖത്തറിൽ രാത്രിയോടെ മൂടൽമഞ്ഞിന് സാധ്യത; കാഴ്ചപരിധി കുറയുമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറിന്റെ തീരദേശ മേഖലകളിൽ ഇന്ന് രാത്രി ഈർപ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നും പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് (QNA) മുന്നറിയിപ്പ് നൽകി. ഇന്ന് (തിങ്കൾ) രാവിലെ 6:00 മണി വരെ പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷവും വൈകി രാത്രിയോടെ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img