NEWS
രാജഗിരി അധ്യാപകന് ഫ്ലെമിഷ് ഗവൺമൻ്റ് ഗ്രാൻ്റ്.
13/03/2026 06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. കിരൺ തമ്പി ഫ്ലെമിഷ് ഗവൺമെന്റിൻ്റെ ഗ്ലോബൽ മൈൻഡ്‌സ് ടീച്ചിംഗ് ഗ്രാന്റിന് അർഹനായി. ഇതിന്റെ ഭാഗമായി ബെൽജിയം വിവസ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയൻസസിൽ മൂന്ന് മൈനർ കോഴ്‌സുകൾ പഠിപ്പിക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








