07:38pm 12 November 2026
NEWS
‘ഫൈവ് സ്റ്റാർ നാച്വറൽ പീനട്ട് ബട്ടർ’ ഖത്തർ വിപണിയിൽ
25/01/2026  09:01 PM IST
nila
‘ഫൈവ് സ്റ്റാർ നാച്വറൽ പീനട്ട് ബട്ടർ’ ഖത്തർ വിപണിയിൽ

ദോഹ:ഫൈവ് ഗ്രൂപ്പ് ട്രേഡിംഗ് കമ്പനി ‘ഫൈവ് സ്റ്റാർ നാച്വറൽ പീനട്ട് ബട്ടർ’ ഖത്തർ വിപണിയിൽ അവതരിപ്പിച്ചു. ദോഹയിലെ അബെസ്ക് ഹോട്ടലിൽ നടന്ന പ്രത്യേക വ്യവസായ സംഗമത്തിൽ പ്രമുഖ റീട്ടെയിൽ പങ്കാളികളും എഫ്‌എംസി‍ജി മേഖലയിലെ നേതാക്കളും പങ്കെടുത്തു.
പ്രോട്ടീൻ സമ്പന്നവും ആരോഗ്യകേന്ദ്രിതവുമായ ഈ ഉൽപ്പന്നം ഫിറ്റ്നസ് പ്രേമികൾക്കും കായികതാരങ്ങൾക്കും കുടുംബങ്ങൾക്കും ഒരുപോലെ അനുയോജ്യമാണെന്ന് കമ്പനി അറിയിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ പീനട്ട് ബട്ടർ സ്ക്വീസ് ബോട്ടിൽ, പീനട്ട് പ്രോട്ടീൻ വാഫർ തുടങ്ങിയ പുതിയ ഉൽപ്പന്നങ്ങളും അവതരിപ്പിക്കുമെന്ന് ഫൈവ് ഗ്രൂപ്പ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img