05:55pm 12 August 2026
NEWS
സെന്റ് മേരീസ് ഓർത്തഡോക്സ് ചാപ്പലിന്റെ ഒന്നാം പെരുന്നാൾ
23/07/2026  07:03 PM IST
NILA
സെന്റ് മേരീസ് ഓർത്തഡോകസ് ചാപ്പലിന്റെ ഒന്നാം പെരുന്നാൾ

നിരണo:
തെക്കുംഭാഗം സെന്റ് മേരീസ് ഓർത്തഡോകസ് ചാപ്പലിന്റെ ഒന്നാം പെരുന്നാളും വിവിധ ആത്മിയസംഘടനകളുടെ വാർഷികo
  എന്നിവ വിവിധ പരിപാടികളോടു കൂടി ജൂലൈ 23,24,25,26 തീയതികളിൽ നടത്തും.പൊതുയോഗം അഡ്വ. വർഗീസ് മാമ്മൻ എം എൽ ഏ ഉദ്ഘാടനം ചെയ്യും.
വിവിധ യോഗങ്ങളിൽ ഫാ.ഷിബു തോമസ് ആമ്പല്ലൂർ, ഫാ. ജിതിൻ അലക്സ് മണപ്പുറം,കെ.കെ സാംകുട്ടി, സുജ സഖറിയ, മോഹൻ എം ജോർജ്ജ് എന്നിവർ പങ്കെടുക്കും. പ്രസ്തുത പരിപാടികൾക്ക് ജോർജ് വർഗീസ് ട്രസ്റ്റി, പ്രമോദ്.വി.ജോൺ സെക്രട്ടറി, സൂസൻ ജോർജ്ജ്, അലക്സാണ്ടർ കുര്യൻ-, അന്നമ്മ ചാണ്ടി എന്നിവർ നേതൃത്വം നൽകുo.25 ന് 6 മണിയക്ക് ഓഫീസ് മുറിയുടെ കൂദാശയും 6.30 ന് റവ.ഫാ.ഡോ. കുര്യൻ ദാനിയലിന്റെ വചന ശിശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. 26 ഞായർ രാവിലെ 7 മണിയക്ക് ഫാ.ഷിബു തോമസ് ആമ്പല്ലൂരിന്റെ നേതൃത്വത്തിൽ വി.കുർബാനയും തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കുo

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img