12:26am 29 October 2026
NEWS
ദോഹയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വെടിക്കെട്ട്‌ പെരുന്നാൾ സന്ധ്യയെ പ്രകാശ പൂരിതമാക്കി
07/06/2025  12:23 PM IST
nila
ദോഹയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വെടിക്കെട്ട്‌ പെരുന്നാൾ സന്ധ്യയെ പ്രകാശ പൂരിതമാക്കി

ദോഹ: പെരുന്നാൾ ആഘോഷങ്ങൾക്ക് പോലീമേയേകിയആകാശവിസ്‌മയം ആസ്വദി ക്കാനെത്തിയത് ജനബാഹുല്യം.ദോഹയിലെ ആകാശം മിന്നുന്ന വെടിക്കെട്ടുകളാൽ പ്രകാശപൂരിതമായിരുന്നു.
ഈദ് ആഘോഷങ്ങളുടെ ഒരു അനിവാര്യ ഭാഗമാണ് വെടിക്കെട്ട്.ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച്നടന്ന വെടിക്കെട്ട് വർണ്ണാഭമായി.
കത്താറയിലെയും പഴയ സൂഖ് അൽ വക്രയിലെയും ഒന്നിലധികം സ്ഥലങ്ങളിൽ നിന്നാണ് വെടിക്കെട്ട് ആരംഭിച്ചത്,  പൊതുജനങ്ങൾക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാൻപ്രത്യേകം സൗകര്യങ്ങൾ ക്രമകരിച്ചിരുന്നു.വൈവിധ്യമാർന്ന നിറങ്ങളും ആകൃതികളും ആകാശവിസ്‌മയം തീർത്തു.
വിവിധ പാറ്റേണുകളും ആകൃതികളും ഉപയോഗിച്ചാണ് ആകാശത്തെ പ്രകാശിപ്പിച്ചപ്പോൾ അനുബന്ധമായി സംഗീതവും ഇഴ ചേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img