05:58pm 18 April 2026
NEWS
ഡൽഹിയിൽ നടന്ന ജൂജിറ്റ്‌സു നാഷണൽ ചാമ്പ്യൻഷിപ്പിൽ ഫിന്നിസ് തോമസിന് സ്വർണം
22/10/2025  05:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡൽഹിയിൽ നടന്ന ജൂജിറ്റ്‌സു നാഷണൽ ചാമ്പ്യൻഷിപ്പിൽ ഫിന്നിസ് തോമസിന് സ്വർണം

ൽഹിയിൽ നടന്ന ജൂജിറ്റ്‌സു നാഷണൽ ചാമ്പ്യൻഷിപ്പിൽ (70 കിലോ വിഭാഗം – ഫുൾ കോംബാറ്റ്) ഫിന്നിസ് തോമസ് സ്വർണപതകം നേടി. കൊട്ടാരക്കര പേഴുംകാല വീട്ടിൽ തോമസ് ഐസക്കിന്റെയും മിനി തോമസിന്റെയും മകനാണ്. കഴിഞ്ഞ 10 വർഷമായി കൊച്ചിയിൽ എഡ്യൂക്കേഷണൽ consultancy നടത്തുകയാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img