NEWS
പ്രവാസികൾ ചിത്രീകരിച്ച പെരുന്നാൾ സൽക്കാരം ചിത്രീകരണം പൂർത്തിയായി
17/03/2026 09:44 PM IST
nila

ദോഹയിൽ ഒരു കൂട്ടം പ്രവാസികൾ ചിത്രീകരിച്ച പെരുന്നാൾ സൽക്കാരം എന്ന ആൽബം ഫൈസൽ പൊന്നാനിയുടെ വരികളിൽ റിയാസ് കരിയാടും അനിഷ വേണുഗോപാലും ശബ്ദം നൽകി ഷാഹിദ് പുത്തനത്താണി യുടെ സംവിധാനത്തിൽ ഷഫീഖ് കൂറ്റനാടും സജീവ് കോട്ടപ്പുറവും കഥ എഴുതി ക്യാമറ ഇർഷാദ് ഒറ്റത്തറ മേക്കപ്പ് അനിത ബേപ്പൂർ മുഹ്സിനനിസാം (കൊറിയോഗ്രാഫർ)AyahMiracle boutique ന്റെ നിർമാണത്തിൽ ചിത്രീകരണം പൂർത്തിയായി. നിസാർ അബ്ദുള്ള യും മെഹറുന്നീസയും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ഈ ആൽബത്തിൽ ജലീൽ, ഫിറോസ്, ബിജു, സമീർ,ഇസ്ഹാഖ്,അനിൽ കാസിം,ഷിബു എന്നിവരും അഭിനയിച്ചിട്ടുണ്ട് മലബാർ പെട്ടിക്കട യൂട്യൂബ് ചാനലിൽ നിങ്ങളുടെ മുന്നിൽ എത്തുന്നു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











