NEWS
ഫിലിം ക്രിട്ടിക്സ് അവാർഡ് കല്യാണമരത്തിന് മൂന്ന് അവാർഡുകൾ .
29/04/2026 08:25 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി:2025 ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപിച്ചു. രാജേഷ് അമനകര സംവിധാനം ചെയ്ത കല്യാണമരത്തിന് മൂന്ന് അവാർഡുകൾ ലഭിച്ചു.മികച്ച പരിസ്ഥിതി ചിത്രം,സംവിധാനം - രാജേഷ് അമനകര.. മികച്ച പരിസ്ഥിതി ചിത്രം -നിർമ്മാണം - സജി കെ ഏലിയാസ് ,മികച്ച ബാലതാരം ദേവനന്ദ ജിബിൻ.എന്നീ മൂന്ന് അവാർഡുകളാണ്കല്യാണമരത്തിന് ലഭിച്ചത്.മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്റര്‍ടെയ്നറായിരുന്നു കല്യാണമരം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











