NEWS
106-ാം മിനിറ്റിൽ ഫെറാൻ ടോറസ് ഗോൾ വല കുലുക്കി; സ്പെയിൻ മുന്നിൽ
20/07/2026 03:17 AM IST
nila

HIGHLIGHTS
എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസിന്റെ ഗോൾ. സ്പെയിൻ മുന്നിൽ (1–0)
100 മിനിറ്റിലേറെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഫിഫ ലോകകപ്പ് ഫൈനലിൽ ഗോൾ പിറന്നു. 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ നിർണായക ഗോളിൽ അർജന്റീനയ്ക്കെതിരെ സ്പെയിൻ 1–0ന് മുന്നിലെത്തി. ഇടതുവിങ്ങിലൂടെ നിക്കോ വില്യംസ് നൽകിയ കൃത്യമായ പാസ് ടോറസ് അനായാസം വലയിലെത്തിച്ചതോടെയാണ് ഫൈനലിലെ സമനില അവസാനിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











