NEWS
ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ അർദ്ധവാർഷിക സംസ്ഥാന സമ്മേളനം
03/01/2026 08:50 PM IST
nila

പുലിയൂർ: ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസ്സോസ്സിയേഷൻ കേരളയുടെ അർദ്ധവാർഷിക സംസ്ഥാന സമ്മേളനം പുലിയൂർ കമ്മ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡൻ്റ് കെ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മിഥുൻ മധു മയൂരം മുഖ്യ അതിഥി ആയിരുന്നു. സംസ്ഥാന സെക്രട്ടറി ജനറൽ ലതാംഗൻ മരുത്തടി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എസ് അശോക് കുമാർ, സംസ്ഥാന ട്രഷറർ കെ.കെ വാസുദേവ മേനോൻ, മുൻ സംസ്ഥാന പ്രസിഡൻ്റ് അരവിന്ദാക്ഷൻ നായർ, പ്രൊ. ഗോപാലകൃഷ്ണ കുറുപ്പ്, ജില്ലാ പ്രസിഡൻ്റ് തൃപ്പാദം വിജയൻ പിള്ള, പുലിയൂർ ഉണ്ണികൃഷ്ണൻ, സ്റ്റീഫൻ ജോർജ്ജ്, ഈപ്പൻ ചെറിയാൻ, ഹരികുമാർ പുളിയക്കാട്ടിൽ, ഇന്ദിര മുരളി, ലേഖ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











