11:32pm 11 November 2026
NEWS
Feast & Beats Lifestyle Festival Season 2: ഡിസംബർ 30 മുതൽ 2026 ജനുവരി 3 വരെ ഖത്തർനാഷണൽ കൺവൻഷൻസെന്ററിൽ
20/11/2025  12:06 PM IST
nila
Feast & Beats Lifestyle Festival Season 2: ഡിസംബർ 30 മുതൽ 2026 ജനുവരി 3 വരെ ഖത്തർനാഷണൽ കൺവൻഷൻസെന്ററിൽ

ദോഹ: ഗ്രാഫിറ്റേഴ്സ് ക്രിയേറ്റീവ് സംഘടിപ്പിക്കുന്നലൈഫ്‌സ്റ്റൈൽ ഇവന്റ്Feast & Beats Lifestyle Festival Season 2   ഡിസംബർ 30 മുതൽ 2026 ജനുവരി 3 വരെ ഖത്തർ നാഷണൽ കൺവൻഷൻ സെൻററിൽ (QNCC) നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ആഗോള നിലവാരത്തിൽ ഖത്തറിന്റെ എന്റർടൈൻമെന്റ് മേഖലയെ ഉയർത്തിക്കൊണ്ടുവരുന്ന 
Feast & Beats Lifestyle Festival Season 2 ദിവസവും ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാണ് നടക്കുന്നത്.   അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകൾഅണിനിരക്കും.ആഗോള–പ്രാദേശികകലാകാരന്മാരുടെ ലൈവ് പെർഫോർമൻസ്,
കുടുംബ സൗഹൃദ ലൈഫ്‌സ്റ്റൈൽ,എന്റർടൈൻമെന്റ്,ഷോപ്പിംഗ് പവലിയനുകൾ, പോപ്പ്-അപ്പുകൾ,റാഫിളുകൾ, ഗിവ്‌എവേകൾ, മത്സരങ്ങൾ തുടങ്ങി നിരവധി വിനോദങ്ങളും
സന്ദർശകർക്കായിഒരുക്കിയിട്ടുണ്ട്.വാർത്താ സമ്മേളനത്തിൽ
Feast & Beats ഫെസ്റ്റിവലിന്റെ ഔദ്യോഗിക ലോഗോ 
 അഷ്കർ വി.കെ.യും  റിയാസ് വിലാദപുരവും ചേർന്ന്പ്രകാശനംചെയ്തു.ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ
ഗ്രാഫിറ്റേഴ്സ് ക്രിയേറ്റീവ് കമ്പനിഎം ഡി സാലിഹ്,
ഇവന്റ് ഫിനാൻസ് ഹെഡ്
ആഷിർ,മാർക്കറ്റിംഗ് ഹെഡ്ഫാരിസ്, സെയിൽസ് ഹെഡ്റഷീദ്,ഇവന്റ് ജനറൽ മാനേജർഫസ്‌ലു,
അഡ്വർടൈസിംഗ് ഹെഡ്
അൻവർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img