11:38am 12 November 2026
NEWS
ശ്രീനിവാസനെ അനുസ്മരിച്ച് എഫ് സി സി ഖത്തർ
23/12/2025  08:21 PM IST
nila
ശ്രീനിവാസനെ അനുസ്മരിച്ച് എഫ് സി സി ഖത്തർ

ദോഹ:ജനകീയസിനിമയുടെ അതുല്യ പ്രതിഭ ശ്രീനിവാസന് എഫ് സി സി (ഫ്രണ്ട്‌സ്കൾച്ചറൽസെന്റർ)യുടെസ്മരണാഞ്ജലിയായിഅനുശോചനയോഗം.ദോഹയിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത അനുസ്മരണ
 യോഗത്തിൽ എഫ് സി സി എക്‌സി: ഡയറക്ടർ ഹബീബ് റഹ്‌മാൻകിഴിശ്ശേരിഅദ്ധ്യക്ഷതവഹിച്ചു.
ഖത്തർ കേരളീയം പരിപാടിയിൽ വീശിഷ്ടാതിഥിയായിരുന്നശ്രീനിവാസ
നുമായിപങ്കിട്ടഅസുലഭനിമിഷങ്ങളെ കുറിച്ചും പ്രത്യേകതാൽപര്യമെടുത്ത് ഖത്തറിലെ കൃഷിയിടങ്ങൾസന്ദർശിച്ച ഓർമ്മകളും ഹബീബ് റഹ്മാൻ അനുസ്മരിച്ചു.ഇന്ത്യൻ ഓതേഴ്സ് 
ഫോറം പ്രസിഡന്റ് കെ സി സാബു, അബ്ദു റഊഫ് കൊണ്ടോട്ടി, റഹീം ഓമശ്ശേരി, സാം ബഷീർ,സുനിൽ പെരുമ്പാവൂർ, മുത്തു ഐ സി അർ സി, മജീദ് നാദാപുരം, നസീഹ മജീദ്, ജലീൽ കുറ്റ്യാടി, റഫീഖ് മേച്ചേരി, കോയ കൊണ്ടോട്ടി, ഷമീൽഎ.ജെ, ശംസുദ്ധീൻ,സുനില ജബ്ബാർഎന്നിവർ ശ്രീനിവാസനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img