09:25pm 11 November 2026
NEWS
എഫ്.സി.സി നവീകരിച്ച ലൈബ്രറി ഉദ്ഘാടനം നാളെ
19/06/2026  01:32 PM IST
NILA
എഫ്.സി.സി നവീകരിച്ച ലൈബ്രറി ഉദ്ഘാടനം നാളെ

 

ദോഹ: ഫ്രണ്ട്സ് കൾച്ചറൽ സെന്റർ (എഫ്.സി.സി) ന്യൂ സലാത്തയിൽ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നാളെ (ജൂൺ 20-ന് ശനിയാഴ്ച) വൈകുന്നേരം 7 മണിക്ക് നടക്കും. ഖത്തറിലെ  പ്രമുഖർ പരിപാടിയിൽ സാന്നിധ്യം വഹിക്കും.
വായനയെ സ്നേഹിക്കുന്നവർക്കും എഴുത്തിനെ ഹൃദയത്തോട് ചേർക്കുന്നവർക്കുമായി കൂടുതൽ സൗകര്യങ്ങളോടെയും വൈവിധ്യമാർന്ന പുസ്തക ശേഖരങ്ങളോടെയും ലൈബ്രറി നവീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റഫീഖ് മേച്ചേരി 66572518

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img