NEWS
കർഷകസംഘം പ്രതിഷേധ മാർച്ച്
07/01/2026 06:44 PM IST
nila

ചെങ്ങന്നൂർ: അമേരിക്കൻ അധിനിവേശത്തിനെതിരെ കർഷക സംഘം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി പ്രതിഷേധ മാർച്ചും യോഗവും നടത്തി ഏരിയ സെക്രട്ടറി ബി. ബാബു യോഗം ഉദ്ഘാടനം ചെയ്തു ടി.കെ. സുഭാഷ് കെ ആർ മുരളീധരൻപിള്ള പ്രൊഫ ബിജി എബ്രഹാം ' എം കെ ശ്രികുമാർ മധു ചെങ്ങന്നൂർ പി. ആർ. വിജയകുമാർ. അഡ്വ . ദീപു ജേക്കബ്. എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











