NEWS
രതീശൻ ടി ഇക്ക് സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ്
29/09/2025 10:04 AM IST
nila

മുപ്പത്തിയാറ് വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ ജില്ലാ പ്രവാസിയും ഖത്തർ സംസ്കൃതി കേന്ദ്ര കമ്മറ്റിഅംഗവുമായ രതീശൻ ടി ഇക്ക്
സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നല്കി.
സംസ്കൃതിഓണാഘോഷ വേദിയിൽ നടന്ന ചടങ്ങിൽ സംസ്കൃതി സ്നേഹോപഹാരം രാജ്യസഭ എം. പി എ.എ. റഹിം കൈമാറി.നോർക്കാറൂട്സ്ഡയറക്ടർ സി.വി റപ്പായി, പ്രസിഡന്റ് സാബിത് സഹീർ,ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, ക്ഷേമനിധി ഡയറക്ടർ ഇ. എം. സുധീർ, തുടങ്ങിയവർ സന്നിഹിതരായിരിന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











