NEWS
പ്രശസ്ത ഗായകൻ കണ്ണൂർ ഷെരീഫ് റോക്കാ പവർ ജിം സന്ദർശിച്ചു
03/05/2026 10:26 PM IST
nila

പ്രശസ്ത സിനിമ പിന്നണി ഗായകനും മാപ്പിളപ്പാട്ട് ഗായകനുമായ Kannur Shareef അടുത്തിടെ Rocka Power Gym സന്ദർശിച്ചു. ജിം സന്ദർശിച്ച അദ്ദേഹത്തെ റോക്കാ പവർ ജിം ടീം ഹൃദയം നിറഞ്ഞ സ്വാഗതം നൽകി ആദരിച്ചു. സന്ദർശനത്തിനിടെ ജിംയിലെ സൗകര്യങ്ങളും ആരോഗ്യപരമായ പ്രവർത്തനങ്ങളും അദ്ദേഹം അഭിനന്ദിച്ചു. അംഗങ്ങളുമായും സ്റ്റാഫുകളുമായും സൗഹൃദ സംഭാഷണവും നടത്തി. ഈ സന്ദർശനം റോക്കാ പവർ ജിം അംഗങ്ങൾക്കും ജീവനക്കാർക്കും ഏറെ ആവേശകരമായ അനുഭവമായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










