03:13am 28 June 2026
NEWS
പ്രശസ്ത മിമിക്രി ചലച്ചിത്രതാരം കലാഭവൻ നവാസ് (51)അന്തരിച്ചു.
01/08/2025  10:39 PM IST
Geetha
പ്രശസ്ത മിമിക്രി ചലച്ചിത്രതാരം കലാഭവൻ നവാസ് (51)അന്തരിച്ചു.


കൊച്ചിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലെത്തിയതായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. ചോറ്റാനിക്കരയിലെ ഹോട്ടലിലാണ് അദ്ദ്ദേഹം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് താമസിച്ചിരുന്നത്.

നാൽപ്പതിലധികം സിനിമകളിൽ അഭിനയിച്ചു.വെട്ടം, മാട്ടുപ്പെട്ടി മച്ചാൻ എന്നിവ അദ്ദേഹം അഭിനയിച്ച പ്രശസ്തമായ സിനിമകളാണ്
നന്ദു പൊതുവാളിന്റെ പ്രകമ്പനം എന്ന സിനിമയിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരുന്നത് 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.