NEWS
സ്വദേശി ഫെസ്റ്റിവലിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെറിറ്റ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു
10/02/2026 01:28 PM IST
nila

തിരുവനന്തപുരം: പട്ടം സ്വദേശി കേന്ദ്രത്തിൽ ഫെസ്റ്റിവലിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് മെറിറ്റ് സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു.ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, മാത്യു എന്നിവർ സമീപം.
അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സ്വദേശി ഫെസ്റ്റിവലിൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനവും വൈവിധ്യമാർന്ന നാടൻ ഉത്പന്നങ്ങളുടെ പ്രദർശനവുമാണ് മേളയുടെ പ്രധാനാകർഷണം
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










