11:24pm 05 September 2026
NEWS
കുടുംബസംഗമവും അവാര്‍ഡ് ദാനവും
23/08/2025  07:50 PM IST
nila
കുടുംബസംഗമവും അവാര്‍ഡ് ദാനവും

മാന്നാര്‍: കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് മഹിളവിംഗ് ചെന്നിത്തല യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും അവാര്‍ഡ് ദാനവും വയോധികരെ ആദരിക്കലും നടത്തി.  കെ എസ്സ് ഇ എസ്സ് എൽ മഹിളാ വിംഗ് ജില്ലാ പ്രസിഡൻ്റ് 
കനകം ബി ഉദ്ഘാടനം നിര്‍വ്വഹിച്ചു.  മഹിളാ വിംഗ് യൂണിറ്റ് പ്രസിഡന്റ് 
 മറിയാമ്മ ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. കെ എസ്സ് ഇ എസ് എൽ ചെന്നിത്തല യൂണിറ്റ് പ്രസിഡൻ്റ് ബഹനാൻ ജോൺ മുക്കത്ത് മുഖ്യ പ്രഭാഷണം നടത്തി, അന്നമ്മ ജോഷ്വ, പ്രേംവദ, ഭാർഗവിക്കുട്ടിയമ്മ, അനിതാ കെ പിള്ള, ഷീല ബഹനാൻ,  തുടങ്ങിയവര്‍ സംസാരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.