12:47pm 21 October 2026
NEWS
പ്രവാസികള്‍ ജന്മനാടിന്റെ പുരേഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം: അഡ്വക്കേറ്റ്. ആര്‍. സനല്‍കുമാര്‍
09/02/2025  12:28 AM IST
പ്രവാസികള്‍ ജന്മനാടിന്റെ പുരേഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം: അഡ്വക്കേറ്റ്. ആര്‍. സനല്‍കുമാര്‍

ദോഹ, പ്രവാസികള്‍ ജന്മനാടിന്റെ പുരേഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നു, കേരള സ്റ്റേറ്റ് Co-operative എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ്‌ വൈസ് പ്രസിഡണ്ട്‌ അഡ്വക്കേറ്റ്. ആര്‍. സനല്‍കുമാര്‍ തന്റെ പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ടാ) യുടെ നേതൃത്തത്തില്‍ വക്രയിലുള്ള, റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന കടുംബ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ഫോട്ടാ പ്രസിഡണ്ട്‌ ജിജി ജോണ്‍ അധ്യഷ്താ വഹിച്ച മീറ്റിംഗില്‍, തോമസ്‌ കുര്യന്‍ സ്വാഹതവും, സെക്രട്ടറി റെജി കെ. ബേബി നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി ജോണ്‍ സി എബ്രഹാം, വൈസ് പ്രസിഡണ്ട്‌ കുരുവിള ജോര്‍ജ്, അനീഷ്‌ ജോര്‍ജ് മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ദീപക് ആശാരിയുടെ നേതൃത്തത്തില്‍ കലാപരിപാടികളും നടന്നു,

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img