07:59am 08 November 2026
NEWS
എക്സൈസ് റേഞ്ച് ഓഫീസ് കാലടി
12/04/2025  10:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് റേഞ്ച് ഓഫീസ് കാലടി

കാലടി : കാലടി റേഞ്ച്  എക്സൈസ് ഇൻസ്‌പെകർ   അനീഷ് മോഹൻ പാർട്ടിയും ചേർന്ന്
ഇന്നേ ദിവസം 12:40 PM  മണി സമയത്ത് ആലുവ താലൂക്ക് മലയാറ്റൂർ വില്ലേജ്,നീലിശ്വരം പള്ളുപേട്ടാ കരയിൽ നീലിശ്വരം പള്ളുപേട്ടാ ജംഗ്ഷനിൽ നിന്നും പള്ളുപേട്ടാ പഴയ  പാലത്തിലേക്ക്  പോകുന്ന റോഡിൽ നിന്നും 10 ലിറ്റർ ചാരായം കൈവശം വച്ച്  KL 41 S 3252  നമ്പർ   TVS JUPITER എന്നാ വാഹനത്തിൽ കടത്തികൊണ്ട് വരവേ ഒന്നാം പ്രതി മൂകുന്ദപൂരം താലൂക്ക് കല്ലൂർ വില്ലേജ് കല്ലൂർ കരയിൽ കപ്പാനി വീട്ടിൽ ജോസ് മകൻ സുനിൽ കെ  ജെ (37/25)  എന്നയാളെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു രണ്ടാം പ്രതി ജയൻ സംഭവ സ്ഥലത്തു നിന്നും ഓടി പോവുകയും അയാളെ അറെസ്റ്റ്‌ ചെയ്തിട്ടില്ലാത്തതുമാണ്  തുടർന്ന് അബ്കാരി കേസ് എടുത്തു.  തൊണ്ടിമുതലുകൾ ബന്തവസിലെടുത്തു. പ്രതിയെയും കേസ് രേഖകളും സഹിതം ഓഫീസിൽ ഹാജരായതിൻ പ്രകാരം അബ്കാരി കേസ് CR.33/2025 ആയി അബ്കാരി ആക്റ്റ്  സെക്ഷൻ 8(1)&(2),  & 67 B വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ  അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാർ  കെ എസ് അജയകുമാർ, കെ എ പോൾ സിവിൽ എക്സൈസ് ഓഫീസർമാരായ  ജിബിൽ ജിത്ത്, ഗോപി കെ, സഹിൽ, സച്ചിൻ സിവിൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ  അനു ജോസ് എന്നിവരാണ്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img