07:59pm 09 November 2026
NEWS
എക്സൈസ് സർക്കിൾ ഓഫീസ് എറണാകുളം
05/06/2025  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എക്സൈസ് സർക്കിൾ ഓഫീസ് എറണാകുളം

എറണാകുളം : എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എസ് ജനീഷും പാർട്ടിയും എറണാകുളം അയ്യപ്പൻകാവ്, സെമിത്തേരി മുക്ക്, ഭാഗത്ത് നടത്തിയ പരിശോധനയിൽ 7.830 ഗ്രാം ബ്രൗൺഷുഗറും 20 ഗ്രാം ഗഞ്ചാവുമായി അൻവർ ഹുസൈൻ s/o ഫഖർ അലി (36/25) ബഗാരി ബാരിഗാവോൺ വില്ലേജ്, Dhekiyajuli താലൂക്ക്, Sonitpur ജില്ല, Assam എന്നയാളെ അറസ്റ്റ് ചെയ്തു. ടി കേസ് എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS CR   /25 ആയി കേസ് രജിസ്റ്റർ ചെയ്തു.എക്സൈസ് ഇൻസ്‌പെക്ടർ സേതുലക്ഷ്മി ടി. എസ്,  പ്രിവന്റീവ് ഓഫീസർ വിപിൻ ബാബു,സിവിൽ എക്സൈസ് ഓഫീസർ  സെയ്ദ് വി. എം, വിമൽ രാജ്,  എക്സൈസ് ഡ്രൈവർ ഷിഹാബുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img